ചാവക്കാട് നഗരമധ്യത്തിൽ വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു
തൃശൂർ: ചാവക്കാട് നഗരമധ്യത്തിൽ വൻ തീപിടുത്തം. സംഭവത്തിൽ മൂന്ന് കടകൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് ...
