അധിക്ഷേപ വീഡിയോകൾ; യൂട്യൂബർമാരുടെ നാവിന് ലോക്കിടാൻ പോലീസ് – ചെകുത്താനും, പാലാക്കാരനും തുടക്കം മാത്രം
കൊച്ചി: യുവനടിയുടെ പരാതിയിൽ പ്രമുഖ യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് സൂരജ് പാലാക്കാരനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ് ...

