ഓൺലൈനിൽ ലഹരി വസ്തുക്കൾ വാങ്ങി കൊച്ചിയിൽ വിറ്റ് ജീവിക്കുന്ന തുമ്പിപ്പെണ്ണ് – കയ്യോടെ പൊക്കി എക്സൈസ്
കൊച്ചി: കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് വച്ചാണ് എക്സൈസ് സംഘം അരക്കിലോയോളം വരുന്ന രാസലഹരി പിടികൂടിയത്. 25 ലക്ഷം രൂപ ...
