സ്വാതന്ത്ര്യ പ്രസംഗത്തിൽ മണിപ്പൂരും; രാജ്യം മണിപ്പൂരിനൊപ്പം: പ്രധാനമന്ത്രി
ന്യൂഡൽഹി∙ രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിന് ജീവത്യാഗം ചെയ്ത മുഴുവൻ പേർക്കും ...
