‘മത്സരത്തിലല്ല, നോട്ടം എന്റെ വസ്ത്രത്തിലേക്കും മുടിയിലേക്കും’; ആരോപണവുമായി ചെസ് താരം ദിവ്യ ദേശ്മുഖ്
നാഗ്പൂർ: വനിത കായിക താരങ്ങൾ കടുത്ത വിവേചനം അനുഭവിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ വനിത ചെസ് താരം ദിവ്യ ദേശ്മുഖ്. അടുത്തിടെ നെതർലൻഡ്സിൽ സമാപിച്ച ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ...
