ചെസ്സ് ലോകകപ്പ് ഫൈനൽ; പ്രജ്ഞാനന്ദയ്ക്ക് ലഭിക്കുന്ന തുകയറിയാം
ലോക ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ മാഗ്‌നസ് കാൾസനോട് പൊരുതിത്തോറ്റ പ്രജ്ഞാനന്ദന് ഇന്ത്യൻ ജനതയുടെ അഭിനന്ദന പ്രവാഹമാണ്. ഫിഡെ ലോകകപ്പിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് ഇന്ത്യൻ അത്ഭുത ബാലൻ തോൽവിയേറ്റുവാങ്ങിയത്. ...
