ഈ മെഡൽ അമ്മയ്ക്ക് ; പ്രജ്ഞ തനിക്ക് ലഭിച്ച മെഡൽ അമ്മയുടെ കഴുത്തിൽ അണിയിച്ചു; രണ്ടാം സ്ഥാനത്തിൽ സന്തോഷവാനെന്നും പ്രജ്ഞ
ബാക്കു (അസർബൈജാൻ) ∙ ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ, പ്രജ്ഞാനാന്ദ , തനിക്ക് ലഭിച്ച വെള്ളി മെഡൽ തന്റെ അമ്മയുടെ കഴുത്തിൽ അണിയിച്ചു. അമ്മയോടൊപ്പമുള്ള ചിത്രം ...
