അഞ്ചു വർഷമായിട്ടും കുട്ടികൾ ഉണ്ടായില്ല, മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരം യുവാവ് കോഴിയെ വിഴുങ്ങി, പിന്നെ സംഭവിച്ചത് !
ഛത്തീസ്ഗഡ്: ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും ...








