വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി നാവിക സേനയുടെ അടുത്ത മേധാവി
ന്യൂഡല്‍ഹി: നാവികസേനയുടെ അടുത്തമേധാവി വൈസ് അഡ്മിറല്‍ ദിനേശ്കുമാര്‍ ത്രിപാഠി. നിലവില്‍ നാവികസേന ഉപമേധാവിയാണ് ദിനേശ്കുമാര്‍. ഇന്നലെ രാത്രിയാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. നിലവിലെ അഡ്മിറല്‍ ആര്‍ ...
