ശാരദ മുരളീധരൻ പുതിയ ചീഫ് സെക്രട്ടറി; ഭർത്താവിൽ നിന്ന് ഭാര്യ പദവി ഏറ്റുവാങ്ങുന്നത് അപൂർവ്വം
തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ സേവനകാലാവധി ആഗസ്റ്റ് 31ന് ...

