അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തുന്ന അശ്ലീല ഉള്ളടക്കം: യൂട്യൂബ് ഇന്ത്യയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്
അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തുന്ന അശ്ലീല ഉള്ളടക്കത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്ന ചാനലുകളുടെ പട്ടിക ഹാജരാകാൻ ആവശ്യപ്പെട്ട് എൻസിപിസിആർ ...
