ഒരാഴ്ചയ്ക്കിടെ രണ്ടാമതും തായ്‌വാൻ പ്രതിരോധ മേഖലക്കുള്ളിൽ അതിക്രമിച്ചു കയറി ചൈനീസ് സൈന്യം
ചൈനീസ് വ്യോമസേനയുടെ പത്ത് യുദ്ധ വിമാനങ്ങൾ ബുധനാഴ്ച തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയിൽ പ്രവേശിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി . "യുദ്ധ സന്നദ്ധത " പ്രകടിപ്പിച്ചു ...
