പൊന്നിന്‍ ചിങ്ങം പിറന്നു; മലയാള നാടിന് ഇന്ന് പുതുവർഷം
ഇന്ന് ചിങ്ങം ഒന്ന്. ഓണാഘോഷത്തിന്റെ വരവറിയിച്ച് മലയാളികളുടെ പുതുവർഷം. കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ഈ ദിനം ആഘോഷിക്കപ്പെടുന്നു. ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്, കൊയ്‌തെടുത്ത നെല്ല് ...
