ജാതി വിവേചനവും, പീഡനവുമില്ലാത്ത ലോകത്തേക്ക് ഒടുവിൽ യാത്രയായി; സിപിഎം പീഡനവും ഊരുവിലക്കും ഏറ്റുവാങ്ങിയ ചിത്രലേഖ അന്തരിച്ചു
കണ്ണൂർ: സിപിഎമ്മിന്റെ ജാതി വിവേചനത്തിനും, പീഡനത്തിനുമെതിരെ സമരം നടത്തി ശ്രദ്ധേയയായ കണ്ണൂരിലെ ചിത്ര ലേഖ(48 ) അന്തരിച്ചു. ഏറെ കാലമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. പയ്യന്നൂർ എടാട്ട് ...
