രാമക്ഷേത്രം; സർക്കാരിന്റെ ചില്ലിക്കാശുപോലും ക്ഷേത്രനിർമ്മാണത്തിന് ഉപയോഗിക്കില്ലെന്ന് മന്ദിരനിർമ്മാണ കമ്മിറ്റി
ഡൽഹി: രാമക്ഷേത്ര ക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിൽ സർക്കാർ പണമില്ലെന്ന് അയോധ്യ രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. ഉത്തർപ്രദേശിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഖജനാവിൽ നിന്ന് ...
