സാങ്കേതിക വിദ്യക്ക് വേണ്ടി സായിപ്പിന് മുന്നിൽ കെഞ്ചുന്ന ഭാരതമല്ല; ഇത് ആകാശത്തിനുമപ്പുറം കുതിക്കുന്ന പുതിയ ഭാരതം
ബഹിരാകാശ സാങ്കേതികതയ്ക്ക് വേണ്ടി വിദേശ രാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടി നിൽക്കുന്ന രാജ്യമല്ല ഇനി ഭാരതം. ചൈനയ്ക്കും, റഷ്യക്കും അമേരിക്കയ്‌ക്കുപോലും സാധിക്കാത്ത നേട്ടത്തിന്റെ തിളക്കത്തിൽ ആണ് ഭാരതം. ...
