കോളറ ഭീതിയിൽ സംസ്ഥാനം; 14 പേർ ചികിത്സയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത് എട്ടുപേർക്ക്. തിരുവനന്തപുരത്ത് ഏഴുപേർക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 14 പേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ...

