കൊളസ്‌ട്രോള്‍ പമ്പ കടക്കും; ഭക്ഷണം ഇങ്ങനെ കഴിക്കൂ
കൊളസ്‌ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ പലർക്കും പേടിയാണ്. എന്നാല്‍, ഇങ്ങനെ പേടിക്കേണ്ട ഒന്നാണോ കൊളസ്‌ട്രോള്‍? ഭക്ഷണരീതിയിൽ കൃത്യമായ മാറ്റങ്ങളും ചിട്ടയും കൊണ്ടുവന്നാൽ കൊളസ്‌ട്രോള്‍ പോലുള്ള പല ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാവുന്നതാണ്. ...
