ആ വാർത്തയിൽ പങ്കില്ല, സുരേഷ് ഗോപിയെക്കുറിച്ച് ആ നിലപാടല്ല തങ്ങൾക്കുള്ളത്: തൃശൂർ അതിരൂപത
തൃശൂർ : ബിജെപിക്കും സുരേഷ്‌ഗോപിക്കുമെതിരായി വന്ന വാർത്തയിൽ പങ്കില്ലെന്ന് തൃശൂർ അതിരൂപത. 'കത്തോലിക്കസഭ ' മുഖപത്രത്തിൽ വന്ന വാർത്തയിൽ പങ്കില്ലെന്നും, തങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും അതിരൂപത നേതൃത്വം ...
