‘അയ്യങ്കാർ വീട്ട് പൊണ്ണായി കീർത്തി’, നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി
നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. മറ്റുള്ള താര വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നു കീർത്തിയുടേത്. അടുത്ത ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും അല്ലാതെ മറ്റാർക്കും ...


