23 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല: കടുപ്പിച്ച് ഫിയോക്ക്
കൊച്ചി: ഈ മാസം 23 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. സിനിമ നിർമാതക്കളുടെ നടപടികൾ തിയറ്ററുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ...