മഷി പുരട്ടിയ കൈകളുമായി പോകു; പകുതി പൈസയ്ക്ക് സിനിമ കാണാം
പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്പ ചെയ്തവർക്ക് പകുതി പൈസയ്ക്ക് സിനിമ കാണാം. തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ പരിപാടി. ജില്ലാ ഭരണാധികാരിയുടെ നേതൃത്വത്തില്‍ ...



