‘നാളെ മുതൽ എനിക്ക് നീതി നൽകാൻ കഴിയില്ല’; വികാരനിർഭരനായി സുപ്രിംകോടതിയുടെ പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ഞായറാഴ്ച വിരമിക്കുന്ന ഡിവൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിൽ യാത്രയയപ്പ്. അവസാനപ്രവൃത്തി ദിവസം നടന്ന സെറിമോണിയൽ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ...
