‘സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്നത് തെറ്റായ വിവരം’: സജി ചെറിയാന് തിരുത്തേണ്ടി വന്നു
തിരുവനന്തപുരം: സൗദിയിൽ പോയപ്പോൾ ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം തിരുത്തി മന്ത്രി സജി ചെറിയാൻ. ഇന്നലെ നടത്തിയ പ്രസംഗത്തിലെ ബാങ്ക് വിളി പരാമര്‍ശം ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ ...
