ഒന്നാം ക്ലാസില്‍ ചേരാന്‍ 6 വയസ് തികയണം; വീണ്ടും നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്നു കേന്ദ്ര സർക്കാർ നിര്‍ദ്ദേശം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ...
