‘ഷര്‍ട്ട് ഇസ്തിരിയിട്ട് വയ്ക്കുമ്പോള്‍ മുകളില്‍ നിന്ന് വെള്ളം വരും ,നോക്കുമ്പോള്‍ മരപ്പട്ടി മൂത്രം ഒഴിക്കുന്നതാണ്’; ക്ളിഫ് ഹൗസില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങളിലെ താമസം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി. ക്ളിഫ് ഹൗസിലാണെങ്കില്‍ മരപ്പട്ടിയെ പേടിച്ച് വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ...
