കാണാതായ പർവതാരോഹകനെ 22 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി; മൃതദേഹം മമ്മിയാക്കപ്പെട്ട നിലയിൽ
ലിമ: പെറുവിൽ ഹിമപാതത്തിൽ 22 വർഷം മുൻപ് കാണാതായ പർവ്വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. അമേരിക്കൻ പർവ്വതാരോഹകനായ വില്യം സ്റ്റാമ്പ്ഫ്ലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അതിശൈത്യത്തിൽ മമ്മിയാക്കപ്പെട്ട നിലയിലായിലാണ് ...
