ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക്; സാധാരണക്കാർക്കും മികച്ച ചികിത്സ ലക്ഷ്യമെന്ന് മാതാപിതാക്കൾ, പണിയുന്നത് വിവാഹത്തിനായി കരുതിവച്ച പണമുപയോഗിച്ച്
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാക്കാൻ മാതാപിതാക്കൾ. വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആഗ്രഹം പോലെ ...
