കുടിശ്ശിക അനുവദിച്ചില്ലെങ്കിൽ ഔട്ട് ലെറ്റുകൾ പൂട്ടിയിടുമെന്ന് സർക്കാരിനോട് സപ്ലൈകോ
തിരുവനന്തപുരം:കുടിശ്ശികയിൽ മൂന്നിലൊന്ന് എങ്കിലും അനുവദിച്ചില്ലെങ്കിൽ ഔട്ട് ലെറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സർക്കാരിനോട് സപ്ലൈകോ. വിലവർധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. ...
