വന്ദേ ഭാരതിൽ ഇനി ടിക്കറ്റുകൾക്ക് ക്ഷാമമുണ്ടാകില്ല; കോച്ചുകളുടെ എണ്ണം കൂട്ടുമെന്ന് റെയിൽവേ
ചെന്നൈ: കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന വന്ദേ ഭാരതുകൾ രാജ്യത്തെ ട്രെയിൻ യാത്രക്കാരിൽ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. വഴിയിൽ പിടിച്ചിടാതെ, കൃത്യസമയം പാലിച്ച് മറ്റു ട്രെയിനുകളേക്കാൾ മണിക്കൂറുകൾ ...
