കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി
ചെന്നൈ: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലാണ് അന്ത്യം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ ചെന്നൈ സന്ദർശനത്തിന് മുന്നോടിയായുള്ള ...
