വളർത്തുമൃഗങ്ങൾക്കും കൊച്ചിയിൽ പറന്നിറങ്ങാം; പുതിയ സർവീസ് സെൻ്റർ
കൊച്ചി:വിദേശത്ത് നിന്ന് വളർത്ത് മൃഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ). ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ ...
