നാമനിർദേശ പത്രിക സമർപ്പിച്ച് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ
കോയമ്പത്തൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കോയമ്പത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു. അരുൾമിഗു കോനിയമ്മൻ ക്ഷേത്രത്തിൽ റോഡ്‌ഷോയും പ്രാർത്ഥനയും നടത്തിയതിനു ശേഷമാണ് അദ്ദേഹം വരാനിരിക്കുന്ന ലോക്‌സഭാ ...
