29കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു; ശ്രീധരൻ പിള്ളയുടെ മുൻ ഗൺമാൻ
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29) ആണ് മരിച്ചത്. ബിജെപി നേതാവ് പി.എസ്.ശ്രീധരൻ പിള്ള ...


