കുഴിനഖ ചികിത്സ ; കളക്ടറുടെ നടപടി ചട്ടവിരുദ്ധം
തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിന്റേ നടപടി ചട്ടവിരുദ്ധം. ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതോടെ അഖിലേന്ത്യ സിവില്‍ സര്‍വീസ് മെഡിക്കല്‍ ...


