കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുഴിനഖ ചികിത്സയ്ക്കായി ഔദ്യോഗിക വസതിയിലേക്ക് തിരുവനന്തപുരം കലക്ടറുടെ വിളിച്ചുവരുത്തിയ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. സംഭവത്തില്‍ വ്യക്തത വേണമെന്ന് ചീഫ് ...

