രാഹുലിന്റെ അറസ്റ്റില്‍ ഇന്നും പ്രതിഷേധം; ഇന്ന് കളക്ടറേറ്റ് മാര്‍ച്ച്
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നു. എറണാകുളം, പാലക്കാട് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. രാഹുലിന് ജാമ്യം ...
