പൊലീസ് വാഹനവും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു; ഡിവൈ.എസ്.പി ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക് https://thenewzon.com/2024/04/30/22398/kerala/police-vehicle/
പത്തനംതിട്ട: നെല്ലിമുകളിന് സമീപം പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് ഡിവൈ.എസ്‌പിക്കും പൊലീസ് ഡ്രൈവർക്കും അടക്കം നിരവധി പേർക്ക് പരുക്ക്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ...
