ഇനി സ്റ്റോറിക്കും കമന്റ് ചെയ്യാം; കാത്തിരുന്ന ആ കിടിലം അപ്‌ഡേറ്റുമായി ഇൻസ്റ്റഗ്രാം
പുത്തൻ അപ്‌ഡേറ്റുമായി ജനപ്രിയ സേസാഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇൻസ്റ്റഗ്രാം. ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾക്കെന്ന പോലെ തന്നെ സ്‌റ്റോറികൾക്കും പബ്ലിക്ക് ആയി കമന്റ് ചെയ്യാം. സേ്റ്റാറികൾ ...
