നിക്ഷേപത്തട്ടിപ്പ് :റോയല്‍ ട്രാവന്‍കൂര്‍ കമ്പനി എം ഡി രാഹുല്‍ ചക്രപാണി പൊലീസ് കസ്റ്റഡിയിൽ
കണ്ണൂര്‍: നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ റോയല്‍ ട്രാവന്‍കൂര്‍ കമ്പനി ചെയര്‍മാനും എം ഡിയുമായ രാഹുല്‍ ചക്രപാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെട്ടിപീടികയിലുള്ള റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്റെ ഓഫീസില്‍ ...
