‘മദ്യനയം മാറ്റാൻ സർക്കാരിന് പിരിവ്’: എക്സൈസ് മന്ത്രി നൽകിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: ബാര്‍കോഴ ആരോപണം സംബന്ധിച്ച് എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്കു നൽകിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഡിജിപി ...



