‘ഇടതുപക്ഷത്തിൻ്റെ വെളിച്ചം നഷ്ടമായി’: സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ഇടതുപക്ഷത്തിൻ്റെ നേതൃവെളിച്ചമെന്നാണ് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. "ശ്രീ സീതാറാം യെച്ചൂരി ജിയുടെ ...
