ഇറാൻ-പാക് സംഘർഷം; വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ചനടത്തി
ഇസ്‌ലാമാബാദ്: ഭീകരത്താവളങ്ങൾ പരസ്പരം ആക്രമിച്ചുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാനൊരുങ്ങി ഇറാനും പാകിസ്താനും. പ്രതിസന്ധി ഇല്ലാതാകാൻ ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായി. നയതന്ത്ര - രാഷ്ട്രീയ ബന്ധം കൂടുതൽ വഷളായ പശ്ചാത്തലത്തിൽ ...
