Tag: #congress

ഭരണഘടനയെ ഒരു കുടുംബത്തിന്റെ ‘സ്വകാര്യ സ്വത്ത്’ ആയി കോണ്‍ഗ്രസ് കണക്കാക്കുന്നു-  അമിത് ഷാ

ഭരണഘടനയെ ഒരു കുടുംബത്തിന്റെ ‘സ്വകാര്യ സ്വത്ത്’ ആയി കോണ്‍ഗ്രസ് കണക്കാക്കുന്നു- അമിത് ഷാ

ഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികളെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവയുമായി താരതമ്യപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏത് പാര്‍ട്ടിയാണ് ഭരണഘടനയുടെ മൂല്യങ്ങള്‍ ...

പ്രതിരോധ രേഖകളും, ആണവ വസ്തുക്കളുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ

പ്രതിരോധ രേഖകളും, ആണവ വസ്തുക്കളുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ

കൊൽക്കത്ത; അതീവ രഹസ്യ സ്വഭാവമുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ രേഖകളും റേഡിയോ ആക്ടീവ് വസ്തുക്കളുമായി തൃമമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ. പശ്ചിമബംഗാളിലെ ഡാർജലിംഗ് ...

‘കോൺ​ഗ്രസ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന തിരക്കിൽ’; പ്രധാനമന്ത്രി

‘കോൺ​ഗ്രസ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന തിരക്കിൽ’; പ്രധാനമന്ത്രി

ഭുവനേശ്വർ: കോൺഗ്രസ് രാജ്യത്തെ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്നവർക്ക് കേന്ദ്രത്തിൽ അധികാരം കിട്ടാതായിട്ട് പത്തുകൊല്ലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ...

കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമാകുന്നു; ശശി തരൂർ പാർട്ടി മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം

കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമാകുന്നു; ശശി തരൂർ പാർട്ടി മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം

ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ നേതൃത്വവുമായുള്ള ശശി തരൂരിന്റെ ഭിന്നത രൂക്ഷമാകുന്നതായി സൂചന. രാഹുൽ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം വളരെയധികം മോശമായ അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വർഷമായി ...

കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്; റിപ്പോർട്ടുമായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’

കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്; റിപ്പോർട്ടുമായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരുന്നതായി റിപ്പോർട്ട്. എംപിയായ ഇദ്ദേഹം പാർട്ടിയിൽ ചേരാൻ ബിജെപിയെ സമീപിച്ചെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസ് ...

മിഷൻ 2025; കോൺ​ഗ്രസ്സിൽ ഭിന്നത രൂക്ഷം, സുധാകരൻ-സതീശൻ പോര് തുടരുന്നു….

മിഷൻ 2025; കോൺ​ഗ്രസ്സിൽ ഭിന്നത രൂക്ഷം, സുധാകരൻ-സതീശൻ പോര് തുടരുന്നു….

തിരുവനന്തപുരം: വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത രൂക്ഷം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തർക്കം മുറുകുന്നു. ...

‘സ്നേഹത്തിന്റെ കടയിൽ’ അധികാരത്തർക്കം; ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ്സിൽ കലഹം തുടങ്ങി

‘സ്നേഹത്തിന്റെ കടയിൽ’ അധികാരത്തർക്കം; ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ്സിൽ കലഹം തുടങ്ങി

ബെംഗളൂരു: കർണ്ണാടക കോൺഗ്രസ്സിൽ മുഖ്യമന്ത്രി പദത്തെചൊല്ലി തർക്കം ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് നേതൃതർക്കം മറനീക്കി പുറത്തേക്ക് വരുന്നത് . സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ ...

‘എമെർജൻസി’ പുറത്തിറങ്ങും. ഭരണഘടനാ സ്നേഹികളുടെ തനിസ്വരൂപം നമുക്ക് കാണാം’; വെല്ലുവിളിയുമായി കങ്കണ

‘എമെർജൻസി’ പുറത്തിറങ്ങും. ഭരണഘടനാ സ്നേഹികളുടെ തനിസ്വരൂപം നമുക്ക് കാണാം’; വെല്ലുവിളിയുമായി കങ്കണ

ന്യൂഡൽഹി: പാർലമെന്റിൽ ‌ഭരണഘടന ഉയർത്തിപ്പിടിച്ചു നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ സെപ്റ്റംബർ 6 ന് തന്റെ സിനിമ ‘എമർ‍ജൻസി’ പുറത്തിറങ്ങുമ്പോൾ കാണാമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ റനൗട്ട്. കങ്കണ ...

രമേശ് ചെന്നിത്തലയെ ഒതുക്കാൻ നീക്കം; ചെന്നിത്തല സതീശൻ്റെ വിരുന്ന് ബഹിഷ്കരിച്ചു.

രമേശ് ചെന്നിത്തലയെ ഒതുക്കാൻ നീക്കം; ചെന്നിത്തല സതീശൻ്റെ വിരുന്ന് ബഹിഷ്കരിച്ചു.

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ രമേശ് ചെന്നിത്തലയെ ഒതുക്കാൻ വിഡി സതീശൻ വിഭാഗത്തിൻ്റെ നീക്കം. യുഡിഎഫ് യോഗത്തില്‍  സംസാരിക്കാൻ ചെന്നിത്തലയെ വിളിച്ചിരുന്നില്ല. ഇതിൽ  പ്രകോപിതനായ ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി ...

സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണമെന്ന് ആരോപണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചിയിൽ കേസെടുത്തു

‘ആദ്യം മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി’; ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യം- രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായ സംഭവത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരം ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള ...

‘ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ല’; പ്രതിപക്ഷത്തിന്റേത് ഗൂഢലക്ഷ്യമെന്ന് ജെ പി നദ്ദ

‘ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ല’; പ്രതിപക്ഷത്തിന്റേത് ഗൂഢലക്ഷ്യമെന്ന് ജെ പി നദ്ദ

ന്യൂദല്‍ഹി: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കരുതെന്ന് ഭരണഘടനയില്‍ ...

‘പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍, ഇനിയാണ് വികസനം’; കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നു: പ്രധാനമന്ത്രി

കോൺഗ്രസിന് 40 സീറ്റിൽ കൂടുതൽ ലഭിക്കില്ല; യു.പിയിൽ സംപൂജ്യരാകുമെന്ന് നരേന്ദ്രമോദി 

വാരണാസി: കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ കൂടുതൽ ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിൽ അവർ സംപൂജ്യരായി മാറുമെന്നും മോദി പറഞ്ഞു. ദേശീയ മാധ്യമത്തിന്  നൽകിയ ...

‘ഒരോ സ്ത്രീക്കും ഒരു ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടോ രണ്ടുലക്ഷം കിട്ടും’; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

‘ഒരോ സ്ത്രീക്കും ഒരു ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടോ രണ്ടുലക്ഷം കിട്ടും’; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്. ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം രൂപ ...

സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ല; പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്ന് ഹരിയാന മുഖ്യമന്ത്രി

സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ല; പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്ന് ഹരിയാന മുഖ്യമന്ത്രി

ചണ്ഡിഗഡ്: സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയില്ലെന്നും സര്‍ക്കാര്‍ സുഗമമായി മുന്നോട്ടുപോകുന്നുവെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. ...

‘ഹിന്ദു വിരുദ്ധ പാർട്ടിയായി കോൺ​ഗ്രസ് അധഃപതിച്ചു’; ബിജെപി അം​ഗത്വം സ്വീകരിച്ച് രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും

‘ഹിന്ദു വിരുദ്ധ പാർട്ടിയായി കോൺ​ഗ്രസ് അധഃപതിച്ചു’; ബിജെപി അം​ഗത്വം സ്വീകരിച്ച് രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ കോ- ഓര്‍ഡിനേറ്ററായിരുന്ന രാധിക ഖേര ബിജെപിയില്‍ ചേര്‍ന്നു. രാധികയ്‌ക്ക് പുറമേ നടൻ ശേഖർ സുമനും ബിജെപി അം​ഗത്വം സ്വീകരിച്ചു. ഡൽഹി പാർട്ടി ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.