കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; മാധ്യമപ്രവർത്തകരെ ആക്രമിച്ച് യുഡിഎഫ് പ്രവർത്തകർ
കാസര്‍ഗോഡ്: മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം. ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യാന്‍ ശ്രമം നടത്തിയത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് മർദ്ദിച്ചത്. കാസര്‍ഗോഡ് ...

