പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത് കോൺഗ്രസിന്റെ വോട്ട് ബാങ്ക് പ്രീണനം; കെ.സുരേന്ദ്രൻ
കൽപ്പറ്റ: കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനത്തെയാണ് രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഭവങ്ങൾ പങ്കു വയ്‌ക്കുമ്പോൾ ...

