കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി; മൂന്ന് തവണ എംഎല്‍എയായ കോൺഗ്രസ് നേതാവ് ബിജെപിയിൽ
ചിന്ദ്വാര: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി കൂറുമാറ്റം. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ അമര്‍വാരയില്‍ നിന്നുള്ള എംഎല്‍എ ബിജെപിയില്‍ പ്രവേശിച്ചു. മൂന്ന് തവണ എംഎല്‍എയായ കോൺഗ്രസ് ...
