കോൺഗ്രസ്സ് നേതാക്കൾ പ്രസംഗിക്കുന്നതിനിടെ ഗ്രനേഡ് പ്രയോഗം; നവകേരളയാത്രയ്‌ക്കെതിരെ പ്രതിഷേധം മുറുകുന്നു
തിരുവനന്തപുരം: നവകേരളയാത്രയ്‌ക്കെതിരായ സമരം തെരുവ് യുദ്ധത്തിലേക്ക്. കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ ഡിജിപി ഓഫീസ് മാർച്ചിൽ വൻസംഘർഷം. നവകേരളയാത്രയ്‌ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ...
