മദ്യം മോഷ്ടിച്ചു കഴിച്ചു; മൂന്നു വിദ്യാർത്ഥികൾ അവശ നിലയിൽ
പാലക്കാട്: വണ്ടാഴിയിൽ മദ്യം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ അവശനിലയിലായി. മാത്തൂരിന് സമീപം വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം നടന്നത്. റോഡരികിൽ അവശനിലയിൽ കിടക്കുകയായിരുന്നു കുട്ടികൾ. ഒപ്പമുണ്ടായിരുന്ന മറ്റു ...
