കെഎസ്‍ആർടിസിക്ക് മുന്നിൽ കാർ കുറുകെയിട്ട് ബസ് തടഞ്ഞു; മേയർ ആര്യയുടെ വാദം പൊളിയുന്നു
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട്, ...


